എ. എം. എം.എച്ച് എസ്സ് കരവാളൂർ/ആർട്‌സ് ക്ലബ്ബ്-17
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിൽ സാഹിത്യവേദി മുഖ്യ പങ്ക് വഹിക്കുന്നു. തളിര് സ്കോളർഷിപ് പരീക്ഷ, കൈരളി വിജ്ഞാന പരീക്ഷ എന്നിവ സമയബന്ധിതമായി നടത്തി വരുന്നു. ശ്രീമതി ആനി എ തോമസ് ഇതിന്റെ ചുമതല വഹിക്കുന്നു.