സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗ്രന്ഥശാല

23:55, 15 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpsangy (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സാന്നിധ്യം കൊണ്ട് സ്കൂൾ ലൈബ്രറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സാന്നിധ്യം കൊണ്ട് സ്കൂൾ ലൈബ്രറി സജീവമാണ്. പ്രഗൽഭരായ മലയാളം അധ്യാപകരായ മനോജ് പി. കെ, നിധീഷ് കുമാർ എന്നിവരാണ് ലൈബ്രറിയുടെമേൽ നോട്ടം വഹിക്കുന്നത്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടേയും മറ്റ് ഭാഷകളിൽ നിന്ന് വർത്തനം ചെയ്തവയുമായ മികച്ച നോവലുകൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. പ്രവർത്തനങ്ങൾ കുട്ടികളിൽ വായനാശീലം വളർത്താൻ വേണ്ടി ക്ലാസ് ലൈബ്രറി തുടങ്ങി. ഈ ലക്ഷ്യം മുൻ നിർത്തി സ്കൂൾ മൾട്ടിമീഡിയയിൽ വെച്ച് പുസ്തകോൽസവം നടത്തി