ഗവ. എച്ച് എസ് കല്ലൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 14 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalloor (സംവാദം | സംഭാവനകൾ) (സയൻസ്)

സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല.