സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലഘുചിത്രം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്

25045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25045
യൂണിറ്റ് നമ്പർLK/2018/25045
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർസാന്ദ്ര സണ്ണി
ഡെപ്യൂട്ടി ലീഡർഅനുപ്രിയ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാലി കെ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോളി വർഗീസ്
അവസാനം തിരുത്തിയത്
13-02-201925045

സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം
ലിറ്റിൽ കൈറ്റ്സ് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഐ .റ്റി പരിശീലന ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ആരംഭിച്ചു. 8ാം ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ. ഞങ്ങളുടെ സ്കൂളിൽ 22 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് ഷാലി ടീച്ചറിന്റേയും സി.സ്റ്റാർലിയുടേയും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ.റ്റി കോ.ഒാർ‍ഡിനേറ്റർ മൈക്കിൽ ആഞ്ചലോ സർ നിർവഹിച്ചു.എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അംഗങ്ങൾ

നമ്പർ.അഡ്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 12488 അലീന സെബാസ്റ്റ്യൻ
212499 അനീറ്റ സെബി
3 12512 അനുപ്രിയ സഹദേവൻ
412519അതുല്യ ബാബു
5 12533. ഫാത്തിമ കെ എസ്
612545 കൃഷ്ണപ്രിയ സി ആർ
712548 മീനാക്ഷി മുരളി
812551 മെറിൻ എം റ്റി
912558 റോഷ്ന ടോമി
1012562 സാന്ദ്ര സണ്ണി
1112572 ടെസ്നമോൾ ജെയ്സ​ൺ
'12. '
13 1
'14 . '
15 1
16''
17 .' '
18. .' '
'19. '
'20 '
'21. '
22' '
'23. '
'24. '
25 1
'26 . '
27 1
28''
29 .' '
30. .' '
'31. '
'32 '
'33. '
34' '
'35. '
'36. '
37 1
'38 . '
39 1
40''
41 .' '
42. .' '
'43. '
'44 '
'45. '
46' '
'47. '
'48. '
'49. '
'50. '

പ്രവർത്തന ഘട്ടങ്ങൾ

കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും പരിശീലന ക്ലാസുകൾ നടത്തി വരുന്നു.

സ്മാർട്ട് ക്ലാസ് മുറികൾ

ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്മാർട്ട് ക്ലാസ്റൂമുകൾ സംരക്ഷിച്ച് പോരുന്നു.

പ്രവർത്തന മികവുകൾ

2018-19