കല്ലൂർസ്കൂൾ ക്ലാസ് മാഗസിൻ.

22:12, 11 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalloor (സംവാദം | സംഭാവനകൾ) (മാഗസിൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് തല പഠന പ്രവർത്തനത്തിനത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗസൃഷ്ടികളുടെ ആവിഷ്കാരമെന്ന നിലയിൽ ക്ലാസ്സ് മാഗസിനുകൾ പ്രസിദ്ധീകരിച്ച് വരുന്നു.കുട്ടികൾ തന്നെ രചയിതാക്കളും,സമ്പാദകരും എഡിറ്റോറിയൽ ബോർഡായും പ്രവർത്തിച്ചുവരുന്നു. ഓരോ തലത്തിലെയും മികച്ച മാഗസിനുകൾക്ക് സമ്മാനം നൽകി വരുന്നു.