സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽ കൈറ്റ്സ് 2019-22

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 8377 നിഹാൽ കെ
2 9096 മ‍ഞ്ജിമ.എം
3 8986 സന്ധ്യ.കെ
4 8427 ശ്രീശാന്ത്എം.
5 8693 ആദിത്യൻ.സി.കെ.
6 8486 ആദർശ്.പി
7 7873 പൂജ.കെ.
8 7890 രസ്ന.പി.വി
9 8487 ശോഭിത്ത്.വി
10 9009 അഭിജിത്ത്.എ
11 9042 റിഷി നന്ദൻ കെ
12 9322 ആദിത്യൻ.എ
13 9047 അഫ്രീദ്.പി.
14 8258 അഭയ് കെ.
15 7855 സൂരജ്.വി.കെ.
16 9036 മുഹമ്മദ് ഫാസിൽ.എ.ആർ
17 9020 രൂപേഷ്.കെ
18 7885 രഞ്ജീഷ്.വി.
19 7805 അശ്വിൻ മാധവ്.ബി.
20 9056 കാളിദാസൻ.കെ.
21 9008 മിഥുൻരാജ്.കെ.ടി.
22 8940 ഹൃദ്യ.എം
23 8718 ഖാലിദ് റാസ.
24 9007 ഇബ്രാഹിം ബാത്തിഷ
25 8407 സബിൻ കൃഷ്ണ.എ.
26 9330 ശ്രേയ
27 8995 ശ്രുതി.സി.വി
28 8839 അബ്ദുൾ മാജിദ്.പി
29 8706 മുഹമ്മദ് വാസിം .കെ.സി.
30 8443 വന്ദന.പി
31 8214 നന്ദന പി.
32 8369 നിമിത.ബി
33 8420 ആയിഷത്ത്സിയാന
34 8431 ജാസ്മിൻ.എസ്.എം
35 8437 നന്ദന.കെ
36 8454 മുഹമ്മദ് അഫ്സൽ.എ
37 8471 അർജുൻ.കെ
38 8955 മുഹമ്മദ് നൗമാൻ
39 8977 നിതിൻ.എം.ഡി
40 9264 മൊയ്തീൻ റമീസ്.കെ.എം

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം

അടക്കാകുണ്ട് : വ്യത്യസ്തമായ നിരവതി പ്രവർത്തനങ്ങളുലൂടെ ക്യാമ്പസിലെ ട്രന്റായി മാറിയ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിഖ്റ്റിലേക്ക് ആ വർഷം 184 കുട്ടികളാണ് അപേക്ഷ നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2018 ന്റെ മേൽ നോട്ടത്തിൽ നടന്ന പരീക്ഷയിലൂടെയാണ് 40 കുട്ടികളെ തിര‍ഞ്ഞെടുത്തത്. ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.