ഗവ.എച്ച്എസ്എസ് കാക്കവയൽ/ലിറ്റിൽകൈറ്റ്സ്

2018-19 അധ്യയന വർഷത്തിൽ 40 കുട്ടികളുള്ള യൂണിറ്റായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.ബബിത ടീച്ചറിന്റെയും പ്രീത ടീച്ചറുടെയും നേതൃത്വത്തിൽ യൂണിറ്റിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോവുന്നു.