സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്
| 25045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25045 |
| യൂണിറ്റ് നമ്പർ | LK/2018/25045 |
| അംഗങ്ങളുടെ എണ്ണം | 50 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | സാന്ദ്ര സണ്ണി |
| ഡെപ്യൂട്ടി ലീഡർ | അനുപ്രിയ സണ്ണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാലി കെ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോളി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 05-02-2019 | 25045 |
സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രൂപീകരണം


വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഐ .റ്റി പരിശീലന ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ആരംഭിച്ചു. 8ാം ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ. ഞങ്ങളുടെ സ്കൂളിൽ 22 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് ഷാലി ടീച്ചറിന്റേയും സി.സ്റ്റാർലിയുടേയും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ.റ്റി കോ.ഒാർഡിനേറ്റർ മൈക്കിൽ ആഞ്ചലോ സർ നിർവഹിച്ചു.എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു.
ഡിജിറ്റൽ മാഗസിൻ
സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവർത്തന ഘട്ടങ്ങൾതീയതി |