ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 18 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Poomala tribal school (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചരിത്രം ഇടുക്കി ജില്ലയില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ …)

ചരിത്രം

ഇടുക്കി ജില്ലയില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാകുന്നു ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂമാല. വെള്ളിയാമറ്റം പ‍ഞ്ചായത്തില്‍ പൂമാല പ്രദേശത്ത് 1956ല്‍ L.P. സ്കൂള്‍ ആയി ആരംഭിച്ചു. ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 1000ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു. 65% കുട്ടികളും ട്രൈബല്‍ വിൂഭാഗത്തില്‍ പെടുന്നു.