ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
/home/user/Desktop/inagruation/IMG-20190121-WA0062.jpg ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപം നൽകിയ 'നവം' ഡിജിറ്റൽമാഗസിന്റെ ഉദ്ഘാടനകർമ്മം 2019 ജനു 17 വ്യാഴാഴ്ച്ച ഹയ്യർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീമതി ഉഷ, ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ, PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ എന്നിവർ ആനിവേഴ്സറിയോടനുബ്നിച്ച് നിർവഹിച്ചു.