സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി | |
---|---|
വിലാസം | |
ചേര്‍ത്തല ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Sghsthanky |
എല്‍.പി,.യു പി,ഹൈസ്ക്കൂള്, വിഭാഗങ്ങളിലായി തൊളളായിരത്തിപത്തൊമ്പത് കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
ചരിത്രം
ക്രിസ്തുവര്‍ഷം 15-ല്‍ നിര്‍മിക്കപ്പെട്ട സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേര്‍ന്നാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യന്നത്.പളളിയോട് ചേര്‍ന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തില്‍ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങള്‍
കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അര്‍ത്തുങ്കല്‍ കേന്ദ്രനമായി ഭരിച്ചിരുന്ന മൂത്തേതടത്ത് സ്വരൂപകാര്‍ക്ക്
പിന്നിട്ട വഴികളിലൂടെഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.
ഭൗതികസൗകര്യങ്ങള്
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബില്‍ ഏകദേശം പത്തൊളളം ക മ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സോപ്പ് നിര്‍മ്മാണം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.736175" lon="75.706787" zoom="7"> 10.271681, 76.212158 </googlemap>