ഉള്ളടക്കത്തിലേക്ക് പോവുക

സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 25 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതിയെക്കുറിച്ച് വിജ്ഞാനം പകരുന്നതോടൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതിയെക്കുറിച്ച് വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന എക്കോക്ലബ്ബ് പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും എക്കോ ക്ലബ്ബ് സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പിനു പോകുകയുണ്ടായി.പ്രകൃതിയുമായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.