ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്വയംരക്ഷാ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 24 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('<big>സ്വയംരക്ഷാ പരിശീലനം</big> '''അവനവഞ്ചേരി ഗവ.ഹൈസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വയംരക്ഷാ പരിശീലനം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട.... കേരള പോലീസിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം