എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/കവിതകൾ
കവിത
അജ്മൽ ഫവാസ് 10c
ഓർമ
കൊഴിഞ്ഞു പോയ നിമിഷങ്ങൾ നഷ്ടമായ ഏറെക്കുറെ നാളുകൾ മായാത്ത സൗഹൃദം മുഖങ്ങൾ അങ്ങനെ ഇതൊക്കെ തെന്നിമാറി അങ്ങ് എവിടേക്കോ തെന്നിമാറി ചക്രമണം എന്നിൽ അകലെയായി നീങ്ങിത്തുടങ്ങി....... അടർന്നു വീണു പോയ താളുകൾ എൻ മിഴികളിൽ പതിഞ്ഞപ്പോൾ താൻ കണ്ണീര് അതാ മൺതരികളിൽ സ്പർശിച്ചു ദൈവം പകരമായി എനിക്ക് സമ്മാനിച്ച ഒത്തിരി ഓർമകൾ മാത്രം മറവി ഒരിക്കലും നൽകിയില്ല ഞാൻ എന്നേ ഓർമകൾ എന്ന താൻ മുതൽ കോട്ടിന് ഏതാനും ചരട് കളാൽ കോർത്തിണക്കിയ പിടി കയറായി ചില ഓർമ്മകൾ മാത്രം