എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/Details

20:31, 17 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19086-1 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)

അറബിക്ക‍ടലിൻെറ തീരത്താണ് പൊന്നാനി എം ഇ എസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നൂറ് ശതമാനവും കടലിൻെറ മക്കളാണ് ഇവിടെ പഠിക്കുന്നത്,സമൂഹ്യ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ‌ മേഖലയാണ് ഇത്.കുുട്ടികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചക്കാവശ്യമായ സൗകര്യ‍ങൾ ‌‌‌‍​ ഒരുക്കുന്നതിൽ സ്ക്കൂൾ മാനേജ് മെൻറും അധ്യാപകരും ഒരുപോലെ ശ്രദ്ധാലുക്കളാണ്. പൂർണ്ണമായും ഹൈടെക് സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങളും സ്ക്കൂളിലുണ്ട്. ‌‌