എ എൽ പി എസ് ഒളവണ്ണ പ‍ഞ്ചായത്ത്

15:34, 16 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Manojkumarbhavana (സംവാദം) ചെയ്ത നാൾപ്പതിപ്പ് 583155 നീക്കം ചെയ്യുന്നു)

{{Infobox AEOSchool

  1. തിരിച്ചുവിടുക എ എൽ പി എസ് അടുവാട്

| സ്ഥലപ്പേര്= ഇരിങ്ങല്ലൂർ | ഉപ ജില്ല= കോഴിക്കോട് റൂറൽ | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂൾ കോഡ്=17320 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 01 | സ്ഥാപിതവർഷം= 1953 | സ്കൂൾ വിലാസം= ഒളവണ്ണ പഞ്ചായത്ത് എൽ പി സ്കൂൾ ഗുരുവായൂരപ്പൻ കോളേജ് ഇരിങ്ങല്ലൂർ | പിൻ കോഡ്= 673014 | സ്കൂൾ ഫോൺ= 9656721091 | സ്കൂൾ ഇമെയിൽ= olvannapanchayath.alps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കോഴിക്കോട് റൂറൽ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം=62 | പെൺകുട്ടികളുടെ എണ്ണം=48 | വിദ്യാർത്ഥികളുടെ എണ്ണം= 110 | അദ്ധ്യാപകരുടെ എണ്ണം =5 | പ്രധാന അദ്ധ്യാപകൻ = രജിത ഡി. | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ബഷീർ ഇ.

| സ്കൂൾ ചിത്രം=

ഒളവണ്ണ പഞ്ചായത്ത് എൽ പി സ്കൂൾ

}} കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ
 
പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo
 
പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo-ഉദ്ഘാടനം
        ജൂൺ 1       -   പ്രവേശനോത്സവം
        ജൂൺ 5       -   പരിസ്ഥിതി ദിനം
        ജൂൺ 19      -   വായനാദിനo
        ജൂലായ് 5     -   ബഷീർ അനുസ്മരണം,
                          പുസ്തക പ്രദർശനം
        ജൂലായ് 21    -   ചാന്ദ്രദിനം
        ഓഗസ്റ് 6    -  ഹിരോഷിമ ദിനം
        ഓഗസ്റ്9     -  നാഗസാക്കി ദിനം  
        ഓഗസ്റ്റ് 15     -  സ്വാതന്ത്ര്യദിനാഘോഷം
        ഓഗസ്റ്റ് 17     -  കർഷക ദിനം, 
                          കർഷകരെ ആദരിക്കൽ
        സെപ്തംബർ 5  -  അധ്യാപക ദിനം,
                          അദ്ധ്യാപകരെ ആദരിക്കൽ
        സെപ്തംബർ 9  -  ഓണസദ്യ,പൂക്കള മത്സരം
        ഒക്ടോബർ 2 -  ഗാന്ധിജയന്തി
        നവംബർ 1    -  കേരള പിറവി
        നവംബർ 14   -  ശിശുദിനം
        ഡിസംബർ 8  -  ഹരിത കേരളം
        ഡിസംബർ 23  - ക്രിസ്തുമസ് ആഘോഷം
        ജനുവരി 3     -  ന്യൂ ഇയർ ആഘോഷം
        ജനുവരി 7     -  സ്കൂൾതല സഹവാസക്യാമ്പ്
        ജനുവരി 26    -  റിപ്പബ്ലിക്ക് ദിനാഘോഷം
        ജനുവരി 27    -  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo

[[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
   തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമായി.സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]]


അദ്ധ്യാപകർ

രജിത ഡി

ലൂസി പി പി

രാധ കെ കെ

ബിന്ദു കെ

അബ്ദുൾ സലാം എൻ ടി

ക്ലബ്ബുകൾ

ഭാഷാ ക്ലബ്ബ്:

രാധ കെ കെ

ഗണിത ക്ലബ്ബ്:

ലൂസി പി പി

ഹെൽത്ത് ക്ലബ്ബ്:

അബ്ദുൾ സലാം എൻ ടി

അറബി ക്ലബ്ബ്:

അബ്ദുൾ സലാം എൻ ടി

വഴികാട്ടി

{{#multimaps:11.236211,75.830787|width=800px|zoom=14}}