ജനത എ.എൽ.പി.എസ് ആലങ്കോട്
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
| ജനത എ.എൽ.പി.എസ് ആലങ്കോട് | |
|---|---|
| വിലാസം | |
ആലങ്കോട് ജനത എ ൽ പി സ്, ആലങ്കോട് പി o , മലപ്പുറം , 679585 | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 9495920467 |
| ഇമെയിൽ | janathaalps1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എ ൻ ജെ കൊച്ചുത്രേസ്ഇആ |
| അവസാനം തിരുത്തിയത് | |
| 07-01-2019 | Mohdsherifk |
ചരിത്രം
1960 ജൂൺ ഒന്നിന് കുഞ്ഞുമറക്കാർ ഹാജിയാണ് ജനത എ ൽ പി സ്കൂൾ സ്ഥാപിച്ചത്. ശ്രീ കെ വേണുഗോപോലൻ നായർ മാസ്റ്റർ ആയിരുന്നി പ്രഥമ പ്രദനാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
1965നോട് കൂടി നാലാം ക്ലാസ്സുവരെ സ്ഥിരമായി അഗീകാരം ലഭിച്ചു. പടിപടിയായി വിദ്യാലയത്തിലെ ക്ലാസ്സുകൾ എട്ടു ഡിവിഷൻ വരെ ആയി.
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
പൂവത്തുപറമ്പിൽ കുഞ്ഞുമറക്കാർ ഹാജിയുടെ മകൾ ഫാത്തിമയാണ് ഇപ്പോഴത്തെ മാനേജർ
