ഹിന്ദീദിവസ്
ഹിന്ദീ ദിവസ്
ദേശീയ ഹിന്ദീദിനത്തോടനുബന്ധിച്ച് സെപ്ററംബർ 14ന് ചേർന്ന സ്കൂൾ അസംബ്ലി ഹിന്ദിയിൽ നടത്തി.തുടർന്ന് ഒരാഴ്ച പ്രാർത്ഥന ,പ്രതിജ്ഞ ,പത്രവാർത്ത എന്നിവ ഹിന്ദിയിലാക്കി.കൂടാതെ 'ആജ് കാ ശബ്ദ് 'എന്ന പേരിൽ 8 B ക്ലാസിലെ ആദിത്യയും വിവേകും ദിവസേന ഒരു ഹിന്ദി വാക്ക് മലയാളം അർത്ഥം കൊടുത്ത് പരിചയപ്പെടുത്തി വരുന്നു .