ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ
ദൃശ്യരൂപം
| ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ | |
|---|---|
| വിലാസം | |
എടപ്പാള്‍ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇങ്ലിഷ് |
| അവസാനം തിരുത്തിയത് | |
| 31-12-2009 | Dhhss |
എടപ്പാള് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അന്എയ്ഡഡ് വിദ്യാലയമാണ് D.H.H.S.S. ദാറുല് ഹിദായ എന്ന പേരിലാണ് അറിയപ്പെടുന്നത്.1985 ഓഗസ്റ്റ് 18 - നു ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള് സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അന് എയ്ടെട് ഹഎയെര് സെകന്ടെരി സ്കൂള് 1987 -ല് തുടങ്ങി.1995 -ല് അംഗീകാരം ലഭിച്ചു. 100 %വിജയമാവര്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില് ഇപ്പോള് 3080 കുട്ടികളും 160അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തെവസികല്കും മറ്റും പ്രിന്റിംഗ് റെക്നോലെജിയില് പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം17-ആം വാര്ഷിക സംമെലെനത്തില് വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള് ഉള്കടനം ചെയ്തു. മലപ്പുറം ജില്ലയില് അറിയപ്പെടുന്നതും പൊന്നാനി താലൂക്കില് ടേബിള് ടംമിയിതുള്ള ഏകാസ്തപനമാനിത് .കമ്പ്യൂട്ടര് അകടെമി: പൊതുജനങ്ങേല്കും സ്ഥാപനത്തിലെ വിധ്യര്തികല്ക് പ്രത്യേകിച്ചും കമ്പ്യൂട്ടര് വിദ്യാഭ്യാസം നല്കുവാന് 1998ല് പ്രവര്ത്തനമാരംഭിച്ചു .ന്യുതന കര്സുകള് രൂപെപ്പെടുത്തി മികച്ചപരിശീലനം നല്കുഗയും ഇന്റര്നെറ്റ് സംവിതനം സജീവമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഹഎയെര് സെകന്ടെരി സ്കൂള് ഫോര് വുമെന് :1995ല് സ്ഥാപിച്ച ഈ സ്ഥാപനത്തില് സയന്സ്, ഹ്യുമാനിടീസ് എന്നീ ഗ്രൂപ്പുകളിലായി 200കുട്ടികല്കായി പ്രവേശനം നല്കി വരുന്നു.ഫാര്മസി കോളേജ് : പ്രഫഷേനല് വിധ്യഭ്യസരങ്ങത് ദാറുല് ഹിദായയുടെ കാല്വെപ്പ്. 17ആം വര്ഷികതോടനുഭാന്ധിച്ചു ശിലാസ്ഥാപനം പി.കെ.കുഞ്ഞാലിക്കുട്ടി നിവഹിച്ചു.
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്
ഈ സ്ഥാപനത്തില്‍ പഠിച്ച വിധ്യര്തികളില്‍ എഞ്ചിനീയറിംഗ് കോര്‍സ് പാസ്സായി വിവിധ മേഘലകളില്‍ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു. -----.------ തുടങ്ങിയ കോര്സുകള്‍ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേര്‍ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തില്‍ പഠിച്ചു ഉയെര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തില്‍ തന്നെ ധാരാളം പേര്‍ ജോലി ചെയ്യുന്നു.
സംസ്ഥാനത്തും അയെല്‍ സംസ്ഥാനത്തും --------,--------- തുടങ്ങിയ ഉയെര്‍ന്ന വിധ്യഭ്യസതിനായി പഠനം നടത്തി കൊണ്ടിരിക്കുന്ന അനേകം വിധ്യര്തികലുന്ദ്.
കലകയികരങ്ങത് സ്ത്യുതര്‍ഹാമായ നേട്ടങ്ങള്‍ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളില്‍ ഉയെര്‍ന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.----വര്‍ഷത്തിലതികമായി സബ്ജില്ല തലങ്ങളില്‍ അറബി കലാമേളയില്‍ ഓവറോള്‍ ചമ്ഭ്യന്മാരായി തുടരുന്നു.
ഏറ്റവും കൂടുതല്‍ വിധ്യര്തികളെ -------- പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്ചൂളിനുള്ള ജില്ലപഞ്ചയാത് അവാര്‍ഡും ഫൌനടെഷന്റെ അവാര്‍ഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri