സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*സെന്റ്. മേരീസ് ന്യൂസ് ബുള്ളറ്റിൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 21 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (*സെന്റ്. മേരീസ് ന്യൂസ് ബുള്ളറ്റിൻ എന്ന താൾ [[സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*സെ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ ക്ലാസിലും വാർത്താ വായനയ്ക്കായി മൾട്ടിമീഡിയ സൗകര്യം പ്രയോജനപ്പെടുത്തുന്നു.ചുമതലപ്പെട്ട വിദ്യാർത്ഥിനി തയ്യാറാക്കുന്ന വാർത്തകൾ എഡിറ്റ് ചെയ്ത് ക്ലാസിലെ ന്യൂസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ അസംബ്ലിക്കു മുൻപായി നടത്തുന്നു.