മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ റെഡ്ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 21 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (മൗണ്ട് കാർമ്മൽ റെഡ്ക്രോസ് എന്ന താൾ [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യ പരിപാലനത്തിലും ശുശ്രുഷയിലും സന്നദ്ധരായ കുട്ടികളെ ഉൾപ്പെടുത്തി റെഡ് ക്രോസ്സ് സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നു .സ്‌കൂളിലെ എല്ലാ പരിപാടികളിലും റെഡ് ക്രോസ്സ് അംഗങ്ങളുടെ സേവനം ലഭിക്കാറുണ്ട് .റെഡ് ക്രോസിൽ അംഗങ്ങളായിരുന്ന പൂർവ വിദ്യാർഥികൾ അധികം പേരും മെഡിക്കൽ ഫീൽഡ് തെരഞ്ഞെടുത്തു എന്നത് അഭിമാനകരമാണ് .