ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
04:15, 17 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('== '''സംസ്ഥാന സ്കൂൾ കലോത്സവം''' == <br /> '''പങ്കെടുക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാന സ്കൂൾ കലോത്സവം


പങ്കെടുക്കുന്ന ഇനങ്ങൾ

ചാരു ജെ കൃഷ്ണ
ഇനം : കഥകളി (ഹൈസ്കൂൾ വിഭാഗം ജനറൽ പെൺകുട്ടികൾ), (2017ജനുവരി 18, ബുധനാഴ്ച്ച സ്റ്റേജ് 12) ഗാനാലാപനം ഹൈസ്കൂൾ വിഭാഗം(സംസ്കൃതം), (2017ജനുവരി21, ശനിയാഴ്ച്ച സ്റ്റേജ് 10) സംഘഗാനം ഹൈസ്കൂൾ വിഭാഗം(സംസ്കൃതം) (2017ജനുവരി20, വെള്ളിയാഴ്ച്ച സ്റ്റേജ് 20)
സൈറ സിദ്ദിഖ്
ഇനം :

മാപ്പിളപാട്ട്  (ഹൈസ്കൂൾ വിഭാഗം ജനറൽ പെൺകുട്ടികൾ),
(2017ജനുവരി 17, ചൊവ്വാഴ്ച്ച സ്റ്റേജ്  11)


കൃഷ്ണവേണി
ഇനം : പ്രസംഗം മലയാളം (ഹൈസ്കൂൾ വിഭാഗം ജനറൽ ) 2017ജനുവരി 17, ചൊവ്വാഴ്ച്ച സ്റ്റേജ് 9)


നമിതാ രാജീവ്
ഇനം : നങ്ങ്യാർകൂത്ത് . (ഹൈസ്കൂൾ വിഭാഗം ജനറൽ ) (2017ജനുവരി 19 വ്യാഴാഴ്ച്ച സ്റ്റേജ് 10)
ആലിയ .ബി
ഇനം : കഥാരചന ഹൈസ്കൂൾ വിഭാഗം(അറബിക്) (2017ജനുവരി 17, ചൊവ്വാഴ്ച്ച സ്റ്റേജ് 15)


ഭാനുലക്ഷമി & പാർട്ടി
ഇനം : നാടകം (ഹൈസ്കൂൾ വിഭാഗം ജനറൽ) (2017ജനുവരി20, വെള്ളിയാഴ്ച്ച സ്റ്റേജ് 14.)


ലക്ഷമി സുബ്രഹ്മണ്യൻ

ഇനം :

ഓട്ടൻതുള്ളൽ ഹൈസ്കൂൾ 

(ഹൈസ്കൂൾ വിഭാഗം ജനറൽ ) (2017ജനുവരി 19 വ്യാഴാഴ്ച്ച സ്റ്റേജ് 10)


ഉപജില്ല കലോത്സവം

കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം: HS ഓവറാൾ - II ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഉപജില്ല സംസ്കൃത കലോത്സവം - II ഓവറാൾ

അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ

കരുനാഗപ്പള്ളി ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ . പദ്യം ചൊല്ലൽ, പ്രശ്നോത്തരി, കവിതാ രചന, പോസ്റ്റർ രചന, വായന, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും കഥാരചനയിൽ ബി ഗ്രേഡും കാർട്ടൂൺ, പ്രസംഗം എന്നിവയിൽ സി ഗ്രേഡും കരസ്ഥമാക്കിയാണ് ഓവറാൾ നേടിയത്. യു പി വിഭാഗത്തിൽ പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കാർട്ടൂൺ, പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സുലേഖിൽ ബി ഗ്രേഡും കവിതാ രചന,വായന മത്സരങ്ങളിൽ സി ഗ്രേഡും നേടി ഈ വിഭാഗത്തിൽ സെക്കന്റ് ഓവറാൾ നേടി.