പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെരൂപീകരിച്ചു. ഉദ്ഘാടനം വിപുലമായി തന്നെ നടന്നു. തുടർന്ന് സ്കൂൾ തല വാർത്താ വായനമത്സരം നടത്തി.സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയി നന്ദന. പി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. |
നിശ്ചല മാതൃക |
പ്രവർത്തന മാതൃക |