സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വാർത്ത
മലയാളത്തിളക്കം
പൊതുവിദ്യാഭ്യാസ വകുുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും മലയാള അക്ഷരം എഴുതാൻ ബുദ്ധിമുട്ടുളള കുുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച പരിപാടിയാണ് ' മലയാളത്തിളക്കം'. 8 ദിവസം കൊണ്ട് ഈ പരിപാടി പൂർത്തികരിക്കുന്നത്. വളരെ രസകരമായ കളികളിലൂടെയും, മത്സരങ്ങളിലൂടെയും, ict ഉപയോഗത്തിലൂടെയും മലയാളത്തിളക്കം വളരെ മനോഹരമായി മുന്നോട്ടു പോകുുന്നു.
പ്രമാണം:Qwert1 മലയാളത്തിളക്കത്തിന്റെ ട്രയിനിംഗ് ദ്വാരക s.h.h.s.s വച്ചാണ് നടന്നത്. ഈ സ്കൂളിലെ മലയാള അധ്യാപികയായ റ്റിറ്റി ഫിലിപ്പ് ടീച്ചറാണ് ഈ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 25 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ ബാച്ച് വളരെ നന്നായി മുന്നോട്ടു പോകുുന്നു.