ഗ്രന്ഥശാല
ഗ്രന്ഥശാല


ഗ്രന്ഥശാല

     2018-19  അദ്ധ്യയനവർഷം മുതൽ ശ്രീമതി. അനില ശാമുവേൽ കെ  ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു . ഏകദേശം 6000 പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. ധാരാളം കുട്ടികൾ  വായനാശീലം വളർത്തുന്നു 


ഗ്രന്ഥശാലാപുസ്തകങ്ങളുടെ വിവര പട്ടിക


ക്രമനമ്പർ ബുക്ക്നമ്പർ പുസ്തകത്തിന്റെ പേര് രചയിതാവിന്റെ പേര് വില
1 6154 അമേരിക്കൻ വിശേഷങ്ങൾ കെ. പ്രഭാകരൻ 60
2 6170 അമ്മപശു എറ് മാടംക്കെട്ടുന്നു റൂബിൻ സിക്രുസ് 50
3 6119 അച്ചാർ,ജാം,സ്വാകാഷ് ഉമ്മി അബ്ദുള്ള 80
4 6092 അക്കു പോവുന്ന കണ്ണികൾ Dr.ബാലകൃഷ്ണൻ 60
5 6085 അസ പറഞ്ഞ കഥ മേരി പൈലോസ് 75
6 6017 അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ എസ് ശാന്തി 110
7 6014 അച്ചച്ചമ്മ സതിഷ് 40
8 5988 അർണോസ് പാതിരി വി. മുസഫർ അഹമ്മദ് 65
9 5973 അല്ലലയാ മണ്ണിരെ റഫിക്ക് അഹമ്മദ് 30
10 5934 അംബർ സെന്നിന്റെ തിരോഥാനം സത്യജിത് റായ് 30
11 5932 അമ്മു കെട്ട ആനക്കഥകൾ വാസന്തി 55
12 5918 അത്തിമരവും തത്തയും കാനകരാഘവൻ നായർ 20
13 5895 അഷ്ചോ പനിഷത്തുകൾ ശിവശങ്കരൻ നായർ 225
14 5878 അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം എം .എ.ബേബി 100
15 6041 അന്യം നിന്ന ജീവികൾ എസ് ശാന്തി 110