ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മാനേജ്‌മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം

മാനേജ്‌മെന്റ് സാരഥികൾ

സാരഥികൾ വിശദാംശം
  • 2014-ഫെബ്രുവരി 17 മുതൽ പി.കെ.എസ് എജ്യുകേഷൻ ട്രസ്റ്റ് ചെയർമാനും സ്കൂളിന്റെ മാനേജരുമാണ്.
  • കാഞ്ഞിരംകുളം എച്ച്.എസ്, സെൻറ് മേരീസ് സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാഭ്യാസം.
  • MAഎക്കണോമിക്സ് ബിരുദം.
  • എസ്. ബി.ഐ-യിൽ ബ്രാഞ്ച് മാനേജർ, SBI യിൽ റീജിയണൽ ബ്രാഞ്ച് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്
.
  • 200lഡിസംബർ 21 മുതൽ പി.കെ.എസ് എജ്യൂക്കേഷൻ ട്രസ്റ്റ് മെമ്പർ ആയിരുന്നു. 2014 ഫെബ്രുവരി 17 മുതൽ ട്രസ്റ്റ് സെക്രട്ടറിയാണ്.
  • കാഞ്ഞിരംകുളം സ്കൂൾ, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.
  • B A ഹിസ്റ്ററി , MA - പ്രൈവറ്റ് സ്റ്റടി,ഡിപ്ലോമ ഇൻ കൊമേഴ്സ്. (IMC),ഡിപ്ലൊമ ഇൻ ബ്രോഡ്കാസ്റ്റിംങ് എന്നിവയാണ് വിദ്യാഭ്യാസം.
  • കേരള ഗവൺമെന്റ്: റൂറൽഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് ൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ ആയി ജോലി ചെയ്തു 'ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ആയി ജോലിയിൽ നിന്ന് വരമിച്ചു.
  • 20l4 ഫെബ്രുവരി 17 മുതൽ പി.കെ. എസ്.എജ്യൂകേഷണൽ ട്രസ്റ്റ് മെമ്പർ ആണ്.
  • കാഞ്ഞിരംകുളം സ്കൂൾ, കാട്ടാക്കട ക്രസ്ത്യൻ കോളേജ് തിരുവനന്തപുരം കോളേജിൽ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം.
  • തിയോളജിക്കൽ കോളേജിൽ പഠിച്ച് ഡോക്ടറേറ്റ് എടുത്തു. ബാംഗ്ലൂർ തിയോളജിക്കൽ കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചു.
  • ഫിലിപ്പിയൻസ്, ഓസ്ട്രേലിയ എന്നിവിടിടങ്ങളിൽ നിന്നുള്ള phD - ഡോക്റ്ററേറ്റുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഓസ്ട്രേ ലിയയിൽ സേവനം അനുഷ്ടിക്കുന്നു

മുൻ മാനേജ്‌മെന്റ് സാരഥികൾ

പി.കെ. സത്യനേശൻ & സ്നേഹപ്പൂ (സ്ഥാപകമാനേജർ)

____________________________________________________________________________________________________________

എസ്. റിച്ചാർഡ് ജോയിസൻ & എം. ജ്ഞാനസെൽവം

____________________________________________________________________________________________________________

എസ്. സത്യഗിരി & വി. തങ്കം

____________________________________________________________________________________________________________

എസ്. സത്യമൂർത്തി & ജി. രത്നമ്മ

____________________________________________________________________________________________________________

എസ്.ആർ.ജെ. സത്യകുമാർ & ലളിതാ.എസ്. കുമാർ