ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 22 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41081lk (സംവാദം | സംഭാവനകൾ) ('ഗണിത Club 2018-19 പ്രവർത്തന റിപ്പോർട്ട് വള്ളിക്കീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത Club 2018-19

 പ്രവർത്തന റിപ്പോർട്ട്


വള്ളിക്കീഴ് ഗവ. എച്ച് . എസ്സ് . എസ്സിലെ 2018-19 അദ്ധ്യാനവർഷത്തെ ഗണിത ക്ലബ്ബ് ഗണിതപ്രപഞ്ചം എന്ന പേരിൽ ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. ഗണിത ക്ലബ്ബ് ഗണിതാദ്ധ്യാപിക കൂടിയായ L. മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു .

                                      ഗണിതപ്രപഞ്ചത്തിലെ അംഗങ്ങൾക്കായി സംഖ്യാപാറ്റേണുകൾ , ജ്യാമിതീയ പാറ്റേണുകൾ ,  നിർമ്മിതികൾ ,  

സമവാക്യങ്ങൾ , വിവിധ തരം സംഖ്യകൾ ദശാംശസംഖ്യകൾ , ഗുണിതങ്ങളും ഘടകങ്ങളും , ഗണിതവും മറ്റ് വിഷയങ്ങളുമായ ബന്ധം, ഗണിതവും ഭൗതിക ശാസ്ത്രവും , ഗണിതത്തിലെ ചതുഷ്ക്രിയകൾ , ബീജഗണിത ഉപയോഗം , ഭിന്നകസംഖ്യകൾ , ദശാംശസംഖ്യകൾ , പുതിയ സംഖ്യകൾ ( അഭിന്നക സംഖ്യകൾ ) ഇവയെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിച്ചു . ഗണിത പിന്നോക്കാവസ്ഥപരിഹരിക്കാനായി ഗണിത ക്ലിനിക് രൂപികരിച്ചു.