എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്സ് &ഗൈഡ്സ്

കുട്ടികളിൽ ദേശസ്നേഹവും, സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന പ്രസ്ഥാനം,. ഹയർ സെക്കന്ററി തലത്തിൽ പ്രത്യക യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.വർഗീസ് മാത്യു തരകൻ നേതൃത്വം വഹിക്കുന്നു .


സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ