ജി.എൽ.പി.സ്ക്കൂൾ.മുണ്ടുമുഴി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.സ്ക്കൂൾ.മുണ്ടുമുഴി
വിലാസം
വടവാതുര്‍

കോ ട്ട യം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോ ട്ട യം
വിദ്യാഭ്യാസ ജില്ല കോ ട്ട യം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംൻഗളിഷൽ്
അവസാനം തിരുത്തിയത്
30-12-2009Gbhss




ചരിത്രം

ഗിരീദീപം ബഥനി ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ 1975-ല്‍ വളരെ എളിയ രീതിയില്‍ 12 കൊച്ചു കുട്ടികളുമായി കോട്ട യം ജില്ല യിലെ വിജയപുരം പ‍‍ഞചായ ത്തില്‍ കളത്തിപ്പടിയില്‍ ബഥനി ആശൃമത്തിനോടു ചേര്‍ന്ന് ആരംഭിച്ചു. ബഥനി അച്ചന്‍മാരുടെ കീഴില്‍ സാമൂഹികമായും വിദ്യാഭ്യാസ പരമായും ഒരു തലമുറയെ വാതൃ‍ത്തെടുക്കുവാനാണ് ഗിരിദീപം പൃതിജ്ജയെടുത്തിരിക്കുന്നത് . 1987 – ല്‍ ആദ്യത്തെ എസ്സ് എസ്സ് എല്‍സി കുട്ടികള്‍ പരീക്ഷ ക്ക് ഇരിക്കുകയും നമ്മുടെ സംസഥാനത്തെ ‍‍ഒന്നാമത്തെ റാങ്കുകള്‍ കരസഥമാക്കുകയും ചെയ്യ്തു. 2002 ല്‍ സ്കൂളിനെ ഹയര്‍സെക്കല്‍ഡറി സ്ക്കുളായി ഉയര്‍ത്തി.

   1997-ല്‍ ഈ സ്കൂളിന് അനുബന്ധമായി സി.ബി. എസ്സ്. ഇ(C.B.S.E) സിലബസിസില്‍ ഗിരിദീപം ബഥനി സെന്‍ടൃല്‍ സ്കുളും ആരംഭിച്ചു  . 2001-2003 ല്‍  ആദ്യ മായി  എ . ഐ.എസ്സ് ഇ.(A I S S E )10 ,12 ബച്ചുകള്‍ പുറത്തിറങ്ങി. 

2005-ല്‍ ജിയാല്‍ (Gial) ഗിരിദീപം ഇന്‍സ്ററിററൂട്ട് ഓഫ് അഡവാന്‍സ്ഡ് ലേണിങ്ങ് തുടങ്ങി . മഹാത്മാ ഗാന്ധിയൂണിവേഴ്സിററിയോട് അഫിലിയേററ്ചെയ്ത ഒരു സല്‍ഫ് ഫൈനാന്‍സിങ്ങ് ആണ് GIAL



നൂറുകണക്കിനു കുട്ടികളള്‍ ഈസ്ക്കു‍ളുകളിലൂടെ കടന്നു പോയി. സമൂഹത്തില്‍ പല ഉന്നതങ്ങളിലും എത്തിചേര്‍ന്നു.

     പൂര്‍വ്വ വിദ്യര്‍ത്ഥികള്‍ക്കു വേറെ‍ അലുമിനി അസോസിയേഷനും നിലകോളളുന്നു. 

ഗിരിദീപത്തിന്‍റു കീഴില്‍ ഗിരിദീപം V I B G Y O R , L I TT L E D E E P A M V I S T A S , C A R E , E S C O R T മുതലായ പ#വര്‍ത്തനങ്ങള്‍ ഉണ്‍്



Fr.Manoj Odalil O. I. C. (Director & Principal) Fr. Joseph Noble Principal (CBSE) School Fr. Kuriakose O .I .C Principal ( State syllabus) School

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India Kottayam, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.