പ്രമാണം:150 ആം ജന്മദിനം ഗാന്ധിജിയ്ക്ക്.jpeg
പൂർണ്ണ വലിപ്പം (1,280 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 265 കെ.ബി., മൈം തരം: image/jpeg)
ഗാന്ധിജിയുടെ 150 -ആം ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2വരെ ഗാന്ധി വാരമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ സ്വച്ഛതാ ഹി സേവയുടെ പ്രതിജ്ഞ ചൊല്ലുകയും പി ടി എ പ്രതിനിധികളും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. സ്കൂൾ പരിസരം മനോഹരമാക്കുന്നതിനായി ചെടികൾ വെച്ച് പിടിപ്പിക്കുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് ഗാന്ധിജിയുടെ ജീവചരിത്രം ഉൾകൊണ്ട സിനിമ കാണിക്കുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:09, 4 ഒക്ടോബർ 2018 | 1,280 × 1,280 (265 കെ.ബി.) | Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) | ഗാന്ധിജിയുടെ 150 -ആം ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2വരെ ഗാന്ധി വാരമായി ആഘോഷ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.