പ്രമാണം:ജോബിന്റെ സ്വപനം പൂവണിഞ്ഞു.jpeg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 337 × 599 പിക്സലുകൾ. മറ്റ് റെസലൂഷൻ: 581 × 1,032 പിക്സലുകൾ.
പൂർണ്ണ വലിപ്പം (581 × 1,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 96 കെ.ബി., മൈം തരം: image/jpeg)
- ജോബിന്റെ സ്വപ്നം പൂവണിഞ്ഞു.....*
മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് തന്റെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി സ്വരുക്കൂട്ടിയ സമ്പാദ്യം സംഭാവന ചെയ്ത ആര്യാട് സി എം എസ് എൽ പി സ്കൂളിലെ ജോബിൻ എന്ന വിദ്യാർത്ഥിയുടെ സ്വപ്നം ആലപ്പുഴ സി എസ് ഐ യുവജനപ്രസ്ഥാന അംഗങ്ങൾ സാക്ഷാൽക്കരിച്ചു.
ആലപ്പുഴ സി എസ് ഐ ഇടവകവികാരി റെവ. അലക്സ്. പി. ഉമ്മൻ താക്കോൽ കൈമാറി. യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി ജോബി ഡാനിയേൽ മൊമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു. കമ്മറ്റി അംഗങ്ങൾ, സ്ത്രീജനസഖ്യ അംഗങ്ങൾ, സഭാജനങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:12, 3 ഒക്ടോബർ 2018 | 581 × 1,032 (96 കെ.ബി.) | Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) | *ജോബിന്റെ സ്വപ്നം പൂവണിഞ്ഞു.....* മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് തന്റെ സ്വപ്നം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.