ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:ദുരിതശ്വാസ സഹായം.jpg

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 3 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) (*ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സ്വാന്തന സ്പർശവുമായി ഒരു പിഞ്ചു മനസ്സ്.....* ആര്യാട് സി. എം. എസ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,032 × 774 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 128 കെ.ബി., മൈം തരം: image/jpeg)

  • ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സ്വാന്തന സ്പർശവുമായി ഒരു പിഞ്ചു മനസ്സ്.....*
            ആര്യാട് സി. എം. എസ്. എൽ. പി. സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി മാസ്റ്റർ. ജോബിൻ ജോസി തന്റെ വിലപ്പെട്ട സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തു. 
          മൂന്നാമത്തെ വയസ്സിൽ പിതാവ് മരിച്ചു പോയ ജോബിൻ തന്റെ മാതാവ് വീട്ടുജോലികൾ ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മിഠായി വാങ്ങാനും മറ്റും ലഭിക്കുന്ന രൂപാനോട്ടുകളും നാണയത്തുട്ടുകളും ഒരു സൈക്കിൾ വാങ്ങണമെന്ന പ്രതീക്ഷയോടെ ഒരു വർഷമായി സ്വരൂപിക്കുകയായിരുന്നു. നഷ്ടങ്ങളും ദുഃഖങ്ങളും ഇല്ലായ്മകളും ഏറെ അനുഭവിച്ച ജോബിൻ തന്റെ  സമ്പാദ്യമായ 2268 രൂപാ സ്വമനസ്സോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സംഭാവനചെയ്തു. പഠിക്കാൻ വളരെ മിടുക്കനും ശാന്തസ്വഭാവക്കാരനുമായ ജോബിൻ തന്റെ മാതാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കണമെന്ന ലക്ഷ്യത്തോടെ പഠിക്കുന്നു. ആലപ്പുഴ തുമ്പോളി തൈപറമ്പിൽ പരേതനായ ജോസിയുടെയും വിജി ജോസിയുടെയും രണ്ടാമത്തെ മകനാണ് ജോബിൻ. സഹോദരി ജോസ്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:03, 3 ഒക്ടോബർ 201821:03, 3 ഒക്ടോബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,032 × 774 (128 കെ.ബി.)Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ)*ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സ്വാന്തന സ്പർശവുമായി ഒരു പിഞ്ചു മനസ്സ്.....* ആര്യാട് സി. എം. എസ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.