ഹയര്‍ സെക്കണ്ടറി തുടങ്ങിയപ്പോള്‍ ഈ വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി മിനി ആയിരുന്നു.തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആയി ശ്രി റ്റി. എം. തോമസ് ചുമതലയേറ്റു.


നിലവിലുള്ള പഠന വിഷയങ്ങള്‍ - കോമേഴ്സ്, സയന്‍സ്, ഹ്യമാനീറ്റിസ്
പ്രിന്‍സിപ്പല്‍ - റ്റി. എം. തോമസ്

"https://schoolwiki.in/index.php?title=ഹയർ_സെക്കന്ററി_സ്കൂൾ&oldid=55245" എന്ന താളിൽനിന്ന് ശേഖരിച്ചത്