സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)
ലോകമീ സൗന്ദര്യം ചാരുതയെണ്ണീ<br നിൽപ്പൂ ഞാ൯ മരച്ചുവട്ടിൽ ഏകയായിbr അറിയില്ല അതി൯ നിറം ഭംഗി ആകൃതിbr ശങ്കിച്ചു നിൽപ്പൂ ഞാ൯ ഏകയായിbr
പുഴകൾ ത൯ ആരവം കാതോ൪ത്തുbr
ത൯ സൗന്ദര്യം നുകരാനായാഗ്രഹിച്ചുbr
എങ്കിലും കണ്ടില്ല ഭൂമിത൯ ചാരുതbr
പാഴ്ഭൂമിയിൽ നിൽപ്പൂ ഏകയായി