ഉള്ളടക്കത്തിലേക്ക് പോവുക

സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)

Schoolwiki സംരംഭത്തിൽ നിന്ന്
00:36, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('ലോകമീ സൗന്ദര്യം ചാരുതയെണ്ണീ നിൽപ്പൂ ഞാ൯ മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകമീ സൗന്ദര്യം ചാരുതയെണ്ണീ നിൽപ്പൂ ഞാ൯ മരച്ചുവട്ടിൽ ഏകയായി അറിയില്ല അതി൯ നിറം ഭംഗി ആകൃതി ശങ്കിച്ചു നിൽപ്പൂ ഞാ൯ ഏകയായി

                       പുഴകൾ    ത൯  ആരവം കാതോ൪ത്തു
                       ത൯  സൗന്ദര്യം  നുകരാനായാഗ്രഹിച്ചു
                      എങ്കിലും കണ്ടില്ല  ഭൂമിത൯  ചാരുത
                     പാഴ്ഭൂമിയിൽ  നിൽപ്പൂ  ഏകയായി