എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ) ('<font size=5 color=red>ജൂനിയർ റെഡ് ക്രോസ്</font>ചിത്രം:redcross.jpg|75px|lef...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്


കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാ​ണ് റെ‍ഡ്ക്രോസ്.ഈ സംഘടനയുടെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന വേളകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുുട്ടികളെ കണ്ടെത്തി അവർക്കു പഠനോപകരണങ്ങളും യൂണിഫോമുകളും സൗജന്യമായി വിതരണം ചെയ്യുന്നു.മഴക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി  വസ്ത്രങ്ങൾ ശേഖരിച്ചും" കുട്ടനാടിന് ഒരു സഹായ ഹസ്തം "എന്ന വാക്യത്തോടെ കുടിവെളളം സംഭരിച്ച് എത്തിച്ചു നൽകുകയും ചെയ്തു.