ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.പാല/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ സി സി

             സ്കൂളിൽ എൻ സി സി ബാച്ച് പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ എട്ട് ഒമ്പത് ക്ലാസുകളിലായി ആൺകുട്ടികളുമായി പെൺകുട്ടികളുമായി 80 കേഡറ്റുകൾ പരിശീലനം നേടി വരുന്നു. ഒന്നാം വർഷക്കാരെ ജൂനിയർ കേഡറ്റുകൾ എന്നും  രണ്ടാം വർഷക്കാരെ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു.സാധാരണയായി തിങ്കൾ , വെള്ളി  ദിവസങ്ങളിലാണ് കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നു.കേരളത്തിനകത്തും പുറത്തുമുള്ള  ക്യാംപുകളിൽ  നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും  നല്ല നിലവാരം പുലർത്തുകയും ചെയ്യുന്നു.മറ്റ് സാമൂഹ്യപ്രവർത്തനങ്ങളിലും  കേഡറ്റുകൾ  ഏർപെടുന്നുണ്ട്.രഞ്ജിത്ത് മാസ്റ്റർ എ എൻ ഓ ആയി പ്രവർത്തിക്കുന്നു.