കടമ്പൂർ എച്ച് എസ് എസ്/HSS

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ദ്ര്യ ലബ്ധിക്ക് വളരെമുമ്പേ 1899 ൽ ഒരു എലിമെന്ററി വിദ്യാലയമായിരുന്ന നമ്മുടെ വിദ്യാലയത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും ,പാരമ്പര്യവും ,ദേശസ്നേഹവും ,മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്‌ഷ്യം മുന്നിൽ കണ്ടിരുന്നു . ആ ലക്ഷ്യബോധത്തോടുകൂടി 118 വര്ഷങ്ങള്ക്കുശേഷം ഈ വിദ്യാലയം മുന്നോട്ടുപോവുകയാണ് .ശ്രീമതി പി കാർത്യായനി 'അമ്മ 1994 ൽ മാനേജരായി ചുമതലയേറ്റത്തിനുശേഷം കേരളത്തിലെ തന്നെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഈ വിദ്യാലയം ഉയർന്നിരിക്കുകയാണ് . കണ്ണൂർജില്ലയിൽ മുഴുവനും കടബുരും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ .ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്‌സ് ,കമ്പ്യൂട്ടർ സയൻസ് ,ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങൾക്ക് പ്രവേശനം നടത്തുന്നു

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.

സവിശേഷതകൾ

  • 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
  • 4 K റെസല്യൂഷൻ
  • വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
  • സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
  • 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
  • ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
  • ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.

സ്കൂൾ ലൈബ്രറി

തിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു.

ലാബുകൾ

കുട്ടികളിൽ ശാസ്ത്രീയ അവബോധവും അന്വേഷണാത്മകതയും ക്രിയാത്മകതയും വളർത്തുക എന്നതാണ് ലാബുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. അതിനു പുറമെ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനം, പ്രൊജെക്ടുകൾ പ്രസന്റേഷൻ,മോഡലുകൾ,ചാർട്ടുകൾ,പരീക്ഷണങ്ങൾ തുടങ്ങിയ പഠന സഹായികൾ വിവിധ വിഷയങ്ങളുടെ പഠന പ്രവർത്തനങ്ങൾ അനായാസമാക്കുന്നു.പ്രസ്തുത ലക്‌ഷ്യം കൈവരിക്കുന്നതിന് ഉഉതകുന്ന രീതിയിലുള്ള സുസജ്ജമായ ഫിസിക്സ് കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ സ്‌കൂളിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.

എൻ എസ് എസ്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. കടമ്പൂർ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ എസ് എസ് ട്രൂപ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു, സ്‌കൂളിലെ ഒട്ടു മിക്ക പ്രവർത്തനങ്ങളും എൻ എസ് എസ് ന്റെ കീഴിലാണ് സങ്കടിപ്പിക്കുന്നതു. എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ സങ്കടിപ്പിക്കുന്ന ടീം നാട്ടുകാർക്ക് സഹായകമാകുന്ന രീതിയിൽ മെഡിക്കൽ ക്യാമ്പുകളും രക്ത പരിശോധനയും നടത്താറുണ്ട്.


Aervrwrbwavetwavs Bsgfdbsegvgbsgear Bweyeerwbyewsd ERBWTRNAEBYRAENBZrgba Fawxscdvfgbjnhjkm

Jwaesrdtfgyvtcrxscdfv Kghjkkjhfghjkjhgh Rzcccdcdgcggffggf Sgvfgavsgqavgagz Xwseccvfbg

Dbfgdnbgsvhdszg Eargbagagsesd Ensydhseyhs Fdgvgbsdgvfsdgfdgfd

റിസൾട്ട്

ല്ലാ വർഷവും മികച്ച വിജയം കൊയ്യാൻ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിന് സാധിക്കാറുണ്ട്.

സംസ്ഥാന ശിശു ക്ഷേമ സമിതി നടത്തിയ ശിശുദിന സ്റ്റാമ്പ് രൂപകൽപന മത്സരത്തിൽ പ്രതീക രൂപജിത്തിന് ഒന്നാം സ്ഥാനം. തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അവാർഡ് സമ്മാനിച്ചു

Ascedxfvbghvcghj Qxscdfvgbhjnkjhgvbgh


Vrebgrqwabvgwas

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/HSS&oldid=550151" എന്ന താളിൽനിന്ന് ശേഖരിച്ചത്