ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം-17
മലയാളം അദ്ധ്യാപികയായ ശ്രീമതി നസീറബീഗം കൺവീനറായി വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ക്കൂൾ കയ്യെഴുത്ത് മാസിക വിദ്യാരംഗം അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
-
പ്രാർഥനാഗാനം
-
വിദ്യാരംഗം കൺവീനർ സംസാരിക്കുന്നു
വായനദിനം
ജൂൺ 19 ന് വായനദിനം വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ അസംബ്ലി മുതൽ ഒരാഴ്ചക്കാലം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ബഷീർദിനം
ജൂലൈ അഞ്ച്, ബഷീർ ദിനം സമുചിതമായി ആചരിച്ചു.ബഷീർദിനക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.