ഗവ എച്ച് എസ് എസ് അഞ്ചേരി/ബാലസഭ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ബാലസഭ.നവംബർ 14 ശിശുദിനത്തിന് ബാലസഭയിലെ അംഗങ്ങൾ കലാ പരിപാടികൾ അവതരിപ്പിക്കുന്നു.