പി.ടി. എം. വൈ.എച്.എസ്.എടപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 29 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muraleekrishnan (സംവാദം | സംഭാവനകൾ)
പി.ടി. എം. വൈ.എച്.എസ്.എടപ്പലം
വിലാസം
എടപ്പലം

പാലക്കാട് ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2009Muraleekrishnan



ചരിത്രം

1995 ജുലായ് മാസത്തിലാണ് ഇൗ സ്ക്കുള് സ്ഥാപിതമായത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി, ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .