എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31035 (സംവാദം | സംഭാവനകൾ) (' ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2018-19 വർഷത്തിലേക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2018-19  വർഷത്തിലേക്ക് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു ലഭിച്ചിരിക്കുന്നു.സന്ദീപ് ,ബിന്ദു എന്നീ അധ്യാപകർക്കാണ് ഇതിന്റെ ചുമതല ലഭിച്ചിരിക്കുന്നത്.പ്ലസ് വൺ ,പ്ലസ്റ്റു ക്ലാസ്സുകളിലായി 40 കുട്ടികൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിൽ അംഗങ്ങളാണ്.