ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രാദേശിക പത്രം
"ടൈംസ് ഓഫ് അഞ്ചേരി"
മലയാള പത്രം "വാക്ക്" ഇംഗ്ളീഷ് പത്രം"ടൈംസ് ഓഫ് അഞ്ചേരി" എന്നീ പത്രങ്ങൾ ശതാബ്ദിയുടെ ഭാഗമായി പുറത്തിറക്കി. വർത്തമാനം എന്ന പേരിൽ സ്കൂളിൽ പത്രം തയ്യാറാക്കി. സ്കീളിലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പത്രം തയ്യാറാക്കുന്നത്. ഓരോ ടേമിലും പത്രം ഇറക്കണം എന്നാണ് ഈ വർഷം ഉദ്ദേശിക്കുന്നത് പ്രവർത്തനങ്ങൾ കൃത്യമായി റെക്കോർഡ് ചെയ്യുന്നു. ഡയറിയിൽ എഴുതി സൂക്ഷിക്കുന്നു.