അക്കാദമിക വർഷത്തെ വിശേഷ ദിനങ്ങൾ
ദൃശ്യരൂപം
അദ്ധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടുന്ന ദിനാചരണങ്ങൾ
| ചിത്രം | ദിനം | പ്രത്യേകത |
| ജൂൺ 5 | പരിസ്ഥിതി ദിനം | |
| ജൂൺ 8 | ലോകസമുദ്ര ദിനം | |
| ജൂൺ 14 | ലോക രക്തദാന ദിനം | |
| ജൂൺ 15 | ഉള്ളൂർ അനുസ്മരണദിനം | |
| ജൂൺ 18 | അയ്യങ്കാളി ദിനം | |
| ജൂൺ 19 | വായനാ ദിനം | |
| ജൂൺ 26 | അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം | |
| ജൂലൈ 5 | ബഷീർ അനുസ്മരണ ദിനം | |
| ജൂലൈ 11 | ലോക ജനസംഖ്യാ ദിനം | |
| ജൂലൈ 21 | ചാന്ദ്ര ദിനം | |
| ആഗസ്റ്റ് 6 | ഹിരോഷിമ ദിനം | |
| ആഗസ്റ്റ് 9 | ക്വിറ്റ് ഇന്ത്യാ ദിനം | |
| ആഗസ്റ്റ് 12 | വിക്രം സാരാഭായി ജയന്തി | |
| ആഗസ്റ്റ് 15 | സ്വാതന്ത്ര്യ ദിനം | |
| ആഗസ്റ്റ് 22 | ലോകനാട്ടറിവു ദിനം | |
| സെപ്റ്റംബർ 5 | അദ്ധ്യാപക ദിനം | |
| സെപ്റ്റംബർ 8 | ലോക സാക്ഷരതാ ദിനം | |
| സെപ്റ്റംബർ 9 | ടോൾസ്റ്റോയി ദിനം | |
| സെപ്റ്റംബർ 16 | ലോക ഓസോൺ ദിനം | |
| സെപ്റ്റംബർ 27 | വിനോദസഞ്ചാര ദിനം | |
| ഒക്ടോബർ 1 | ലോക വൃദ്ധ ദിനം | |
| ഒക്ടോബർ 2 | ഗാന്ധി ജയന്തി | |
| ഒക്ടോബർ 3 | ലോക പാർപ്പിട ദിനം | |
| ഒക്ടോബർ 6 | ലോക ഭക്ഷ്യസുരക്ഷാ ദിനം | |
| ഒക്ടോബർ 10 | ലോക മാനസികാരോഗ്യദിനം | |
| ഒക്ടോബർ 24 | ഐക്യരാഷ്ട്ര സഭാദിനം | |
| ഒക്ടോബർ 26 | ലോകബധിര ദിനം | |
| ഒക്ടോബർ 27 | വയലാർ അനുസ്മരണദിനം | |
| ഒക്ടോബർ 30 | ഡോ.ഹോമി ജെ.ഭാഭ ജന്മദിനം | |
| നവംബർ 1 | കേരളപ്പിറവി | |
| നവംബർ 7 | സി.വി. രാമൻ ദിനം | |
| നവംബർ 14 | ശിശുദിനം | |
| നവംബർ 19 | ദേശീയോദ്ഗ്രഥന ദിനം | |
| നവംബർ 28 | ദേശീയ ഉച്ചഭക്ഷണ ദിനം | |
| ഡിസംബർ 1 | ലോക എയ്ഡ്സ് ദിനം | |
| ഡിസംബർ 3 | ഭോപ്പാൽ വാതക ദുരന്തദിനം | |
| ഡിസംബർ 10 | മനുഷ്യാവകാശ ദിനം | |
| ഡിസംബർ 25 | ഐസക് ന്യൂട്ടൺ ജന്മദിനം | |
| ജനുവരി 3 | ഗലീലിയോ ദിനം | |
| ജനുവരി 10 | ലോക പുഞ്ചിരി ദിനം | |
| ജനുവരി 12 | ലോക യുവജന ദിനം | |
| ജനുവരി 16 | കുമാരനാശാൻ ദിനം | |
| ജനുവരി 26 | റിപ്പബ്ലിക് ദിനം | |
| ജനുവരി 30 | രക്തസാക്ഷി ദിനം | |
| ഫെബ്രുവരി 2 | തണ്ണീർത്തട സംരക്ഷണ ദിനം | |
| ഫെബ്രുവരി 13 | ഒ.എൻ.വി. അനുസ്മരണദിനം | |
| ഫെബ്രുവരി 22 | ലോകസ്കൗട്ട് ദിനം | |
| ഫെബ്രുവരി 28 | ദേശീയ ശാസ്ത്ര ദിനം | |
| മാർച്ച് 8 | ലോക വനിതാ ദിനം | |
| മാർച്ച് 13 | വള്ളത്തോൾ അനുസ്മരണദിനം | |
| മാർച്ച് 14 | ഐൻസ്റ്റീൻ ജന്മദിനം | |
| മാർച്ച് 15 | ലോക വികലാംഗ ദിനം | |
| മാർച്ച് 21 | ലോക വന ദിനം | |
| മാർച്ച് 22 | ലോക ജല ദിനം | |
| മാർച്ച് 23 | ലോക കാലാവസ്ഥ ദിനം | |
| മാർച്ച് 24 | ലോക ക്ഷയരോഗ ദിനം | |
| ഏപ്രിൽ 7 | ലോകാരോഗ്യ ദിനം | |
| ഏപ്രിൽ 10 | തകഴി അനുസ്മരണദിനം | |
| ഏപ്രിൽ 22 | ഭൗമ ദിനം | |
| ഏപ്രിൽ 23 | ലോക പുസ്തക ദിനം | |
| മെയ് 1 | മെയ് ദിനം | |
| മെയ് 21 | ഭീകര വിരുദ്ധ ദിനം | |
| മെയ് 31 | ലോക പുകയില വിരുദ്ധ ദിനം |