മാത്സ് ക്ലബ്ബ്

15:48, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 29-6-2018 നടത്തി. അന്നേ ദിവസം തന്നെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 50 പേർ ക്ലബ്ലിലെ അംഗങ്ങളായി. ക്ലബ്ബിന്റെ കൺവീനറായിSree Richardsen തെരഞ്ഞെടുത്തു.

"https://schoolwiki.in/index.php?title=മാത്സ്_ക്ലബ്ബ്&oldid=545422" എന്ന താളിൽനിന്ന് ശേഖരിച്ചത്