പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/Details

15:23, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prssindhu (സംവാദം | സംഭാവനകൾ) ('==<font color=blue size=5><b>സൗകര്യങ്ങൾ</b></font>== #എല്ലാ സൗകര്യങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗകര്യങ്ങൾ

  1. എല്ലാ സൗകര്യങ്ങളോടും കൂടിയ നാല് കംമ്പ്യൂട്ടർ ലാബുകളുണ്ട്.ഓരോനിനനും പ്രൊജക്‌റ്റർ സൗകര്യവുമുണ്ട്.
  2. എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ സ്‌മാർട്ട് റൂമ്.
  3. മികച്ച സയൻസ് ലാബ്
  4. ജില്ല ഗുസ്‌തി കേന്ദ്രമാണ് ഈ വിദ്യാലയം.റസ്ലിങ്,ജ‌ൂഡോ എന്നിവയിൽ മികച്ച പരിശീലനം നടന്ന് വരുന്നു.
  5. സ്‌ക‌ൂളിലെ സ്‌പോർസ് അദ്ധ്യാപരുടെ നേതൃത്വത്തിൽ മികച്ച ഫുട്ബോൾ പരിശീലനം നൽകിവരുന്നു.
  6. എല്ലാ സൗകര്യങ്ങളോടും ക‌ൂടിയ പാചകപ്പുര.