ജി.എച്ച്.എസ്.മലമ്പുഴ/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്ബിന് തുടക്കം
ഗണിതക്ലബ്ബ് ഉത്ഘാടനം ബഹുഃ ബി.പി.ഒ. ശ്രീ. ജെ ജയപ്രകാശ് നിർവഹിക്കുന്നു.
മലമ്പുഴഃ മലമ്പുഴ ജി.വി.എച്ച്.എസിന്റെ ഗണി
ത ക്ലബ്ബ് ഉത്ഘാടനം ബഹുഃ ബി.പി.ഒ. ശ്രീ. ജെ ജയപ്രകാശ് ജൂൺ 19 ന് ഉത്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. മുരളി, ബഹുഃ ഹെഡ്മിസ്ട്രസ്
ശ്രീമതി. ദേവിക. കെ.സി, പി.ടി.എ പ്രസിഡ
ന്റ് ശ്രീ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
ഗണിത പൂക്കളം
ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതപൂക്കളമത്സരം 31/08/2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ന് നടത്തി

മത്സരത്തിൽ അമൃത യു (9D)ഒന്നാം സ്ഥാനവും ഗോപിക ജി(9D) രണ്ടാം സ്ഥാനവും ഉത്രജ ജി(9D)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


