ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Radio

13:06, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}} '''സ്കൂൾ FM 18078'''<br /> ''റേഡിയോ നിലയം''<br /> പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ FM 18078
റേഡിയോ നിലയം

പ്രാദേശിക വാർത്തകളും അറിയിപ്പുകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ FM 18078 എന്ന പേരിൽ ഒരു റേഡിയോ നിലയം ഇവിടെ പ്രവർത്തിച്ചുവരുന്നു.വിവിധ ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ ദിവസവും വിജ്ഞാനദായകമായ വാർത്തകളും പരിപാടികളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. അദ്ധ്യാപകരുടേയും കുട്ടികളുടേയും കൂട്ടായ്മ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും നടത്തി വരുന്നു.