എം എ എസ് എം എച്ച് എസ് വെന്മേനാട്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അയൽപക്ക പി.ടി.എ

|
എം.എ.എസ്.എം 2017-2018ൽ
| എം.എ.എസ്.എം 2017-2018ൽ

</gallery>