കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്സ് ക്ലബ്ബ്-17
കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മികച്ച ഒരു ക്ലബ് സ്കൂളിനുണ്ട്.ഓരോ വിദ്യാർത്ഥിയേയും അവന്റെ അഭിരുചിക്ക് അനുസരിച്ചുള്ള പരിശീലനം നൽകിവരുന്നുു.സബ്ജില്ല-ജില്ലാ മത്സരങ്ങളിൽ നല്ല പ്രാതിനിധ്യം സ്കൂളിനുണ്ട്.